Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Schoo

Thrissur

ക​ള​ർ ഇ​ന്ത്യ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് സ്പെ​ഷ​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ

തൃ​ശൂ​ർ: ദീ​പി​ക- ഡി​സി​എ​ൽ ക​ള​ർ ഇ​ന്ത്യ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ത്തി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് മ​ണ്ണു​ത്തി സ്നേ​ഹ​ദീ​പ്തി സ്പെ​ഷ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ചി​ത്ര​ര​ച​ന ന​ട​ത്തി. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ അ​ഡ്വ. അ​നീ​സ് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സി​എ​സ്എ​സ് ജ​ന​റ​ൽ കൗ​ണ്‍​സി​ല​റും സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ സി​സ്റ്റ​ർ ലി​യോ തോ​മ​സ്, ദീ​പി​ക തൃ​ശൂ​ർ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത്, പി​ടി​എ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം സ​ന്തോ​ഷ് ആ​ല​പ്പാ​ട്ട്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ബി​ൽ​ഹ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up